ഇരട്ട വോട്ടുള്ളവരെ വോട്ട് ചെയ്യാൻ അനുവദിക്കരുത്; ആരോപണം കടുപ്പിച്ച് ചെന്നിത്തല; ഹൈക്കോടതിയിൽ ഹർജി നൽകി
സ്‌കൂളിലെ കിറ്റ് വിതരണം വോട്ട് ലക്ഷ്യം വച്ചാണെന്നും പ്രതിഷേധാർഹമാണെന്നും പറയുന്ന പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് അഴിമതിയാണ് ഇതെന്ന് ആരോപിക്കുന്നു.
0 Comments
25/03/2021