ലഹരിപാർട്ടി: എൻ.സി.ബി കസ്റ്റഡിയിലെടുത്ത പെൺകുട്ടികൾ പ്രമുഖ വ്യവസായിയുടെ മക്കൾ; ഷാരൂഖിന്‍റെ ആര്യൻ ഖാൻ എത്തിയത് ക്ഷണിക്കപ്പെട്ട അതിഥിയായി
പാർട്ടിയിൽ എം.ഡി.എം.എയും കൊക്കെയ്‌നും ചരസ്സും ഉപയോഗിച്ചതായും ഇവ പിടിച്ചെടുത്തെന്നുമാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട്.
0 Comments
03/10/2021