കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍റെ ഡ്രൈവര്‍ക്ക് കോവിഡ്; എം.പി നിരീക്ഷണത്തില്‍ പ്രവേശിച്ചു; ഓഫീസ് അടച്ചു

എം. പിയുടെ ഓഫീസ് അടച്ചു. കഴിഞ്ഞദിവസം എം.പിയ്ക്കും ഡ്രൈവര്‍ക്കും കൊറോണ പരിശോധന നടത്തിയിരുന്നു. എം.പിയുടെ ഫലം നെഗറ്റീവായിരുന്നു.

0 Comments