കൊല്ലത്ത് ദൃശ്യം സിനിമയുടെ മാതൃകയില്‍ കൊലപാതകം; 2018 ഓഗസ്റ്റിൽ കാണാതായ ആളെ കൊന്ന് കുഴിച്ച് മൂടിയത്; പുറത്ത് അറിഞ്ഞത് ബന്ധു നടത്തിയ വെളിപ്പെടുത്തലില്‍
ഷാജി പീറ്ററിനെ സഹോദരന്‍ സജിന്‍ പീറ്റര്‍ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന്‍റെ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു.
0 Comments
20/04/2021