ഓരോ ആഴ്ചയും കഴിക്കുന്നത് 2000 രൂപയുടെ മദ്യം; ഉത്രയുടെ 15 പവൻ വിറ്റത് മദ്യപിക്കാന്‍; സൂരജിന്‍റെ മൊഴി ഇങ്ങിനെ

സൂരജിന്‍റെ പിതാവിന് ഓട്ടോറിക്ഷ വാങ്ങാനായി ഇതില്‍ നിന്ന് 21 പവന്‍ ഉത്രയുടെ വീട്ടുകാര്‍ വാങ്ങി പണയംവച്ചു പണം നല്‍കിയിരുന്നു.

0 Comments