സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമ്മപരിപാടി: ജില്ലയിൽ ലൈഫ് പദ്ധതിയിൽ 458 കുടുംബങ്ങൾക്ക് കൂടി സ്വപ്ന ഭവനം ഒരുങ്ങി
കാസര്‍കോട് ജില്ലയിൽ 38 ഗ്രാമപഞ്ചായത്തുകളിലായി 404 വീടുകളും പി.എം.എ.വൈ നഗരവിഭാഗത്തിൽ 54 വീടുകളും പൂർത്തിയായി.
0 Comments
18/09/2021