വിദേശികള്‍ ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു; എന്നാല്‍ രാജ്യം നാം തിരിച്ചുപിടിച്ചു; എല്ലാ മേഖലയിലും സ്ത്രീകള്‍ മുന്നേറ്റം നടത്തുന്നു; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി ദ്രൗപദി മുർമ്മു
രാജ്യത്ത് ലിംഗവിവേചനം കുറഞ്ഞു. ആഗോള കായിക രംഗത്തടക്കം പെണ്‍കുട്ടികള്‍ മുന്നേറുകയാണെന്നും രാഷ്ട്രപതി പറഞ്ഞു
0 Comments
14/08/2022