കുറഞ്ഞ ചിലവ്, മികച്ച് വിളവ്; കാസർകോട്ടെ ഡ്രാഗണ്‍ഫ്രൂട്ട് കര്‍ഷകര്‍ക്ക് ധനസഹായവുമായി കൃഷി വകുപ്പ്
എളുപ്പം നട്ടു വളര്‍ത്താമെന്നതാണു ഡ്രാഗണ്‍ ഫ്രൂട്ടിൻ്റെ പ്രത്യേകത. നട്ട് രണ്ടാം വര്‍ഷം മുതല്‍ ചെടി കായ്ച്ചു തുടങ്ങും. ഒരു പഴത്തിന് ശരാശരി 400 ഗ്രാം തൂക്കം വരെയുണ്ടാകും.
0 Comments
26/09/2022