വാര്‍ഷിക പദ്ധതി അവതരണം പൂര്‍ത്തിയായി; അഞ്ച് തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് കൂടി ജില്ലാ ആസൂത്രണ സമിതി അംഗീകാരം
പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കും. വനിതകള്‍ക്ക് യോഗാ പരിശീലനത്തിനും ഷീ ലോഡ്ജ് പ്രവര്‍ത്തന സജ്ജമാക്കാനും പദ്ധതിയുണ്ട്.
0 Comments
10/08/2022