കാസര്‍കോട് പൂച്ച ചത്തത് കൊവിഡ് ബാധിച്ചോ?; സംശയം വര്‍ദ്ധിക്കുന്നു
ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിനകത്ത് പൂച്ചകള്‍ താവളമടിച്ച കാര്യം രോഗികള്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
0 Comments
07/04/2020