സപ്ലൈകോ സേവനം വീട്ടുപടിക്കല്‍; സഞ്ചരിക്കുന്ന വില്‍പനശാലകള്‍ കാസർകോട് ജില്ലയിൽ ഓടിത്തുടങ്ങി
മന്ത്രി ജി.ആര്‍ അനില്‍ സംസ്ഥാനതല ഉദ്ഘാടനം തിരുവന്തപുരത്ത് നിര്‍വ്വഹിച്ചു. വര്‍ധിച്ചു വരുന്ന വിലക്കയറ്റത്തിന് അറുതി വരുത്താന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്.
0 Comments
30/11/2021