പഠിക്കാത്ത കാരണത്താല്‍ മകനെ കഴുതയെന്ന് വിളിച്ചു; പിതാവിന് അരലക്ഷം രൂപയോളം പിഴ വിധിച്ച് കോടതി
പിതാവ് മോശമായി സംസാരിച്ചത് ചൂണ്ടിക്കാട്ടിയാണ് കുട്ടി പിതാവിനെതിരെ കേസ് ഫയല്‍ ചെയ്തത്. ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചു.
0 Comments
03/09/2021