കാസര്‍കോട് ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളിലും ഡൊമിസിലറി കെയര്‍ സെന്റര്‍ അടിയന്തിരമായി തുറക്കും ; കൊറോണ കോർ കമ്മിറ്റി യോഗതീരുമാനങ്ങള്‍ അറിയാം

ജില്ലാ കളക്ടർ ഉൾപ്പടെ വീടുകളിൽ കഴിയുന്ന ഏകാന്തത അനുഭവിക്കുന്ന വയോജനങ്ങളുമായി നേരിട്ട് സംവദിക്കും. ജില്ലയിൽ ഡ്രൈവിംഗ് സ്കൂൾ പരിശീലനം രണ്ടാഴ്ച കൂടി നിർത്തിവെച്ചു.

0 Comments