ഇറ്റലിയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 100 ഡോക്ടര്‍മാരും 30 നഴ്‌സുമാരും; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു

ആവശ്യമായ സംരക്ഷണം ഉറപ്പാക്കാനാവാതെ ഞങ്ങള്‍ക്ക് ഇനിയും ഡോക്ടര്‍മാരെ പോരാട്ടത്തിനായി അയക്കേണ്ടി വരുമെന്ന് എഫ്.എന്‍.ഒ.എം.സി പ്രസിഡന്റ്

0 Comments

കൊറോണ വാര്‍ഡിലെ ഡോക്ടര്‍മാര്‍ക്കായി ഡല്‍ഹി, യു.പി സര്‍ക്കാരുകള്‍ ഒരുക്കുന്നത് ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍

ലോക് നായ്ക്, ജി.ബി പന്ത് എന്നീ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരെ താമസിപ്പിക്കാന്‍ ബുക്ക് ചെയ്തതായി ഡല്‍ഹി ആരോഗ്യ വകുപ്പ് അറിയിച്ചു.

0 Comments

ആശുപത്രിയിലേക്കും വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്കും ജോലിക്ക് പോകുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പോലീസ് മർദ്ദനം; പ്രതിഷേധവുമായി കെ. ജി. എം. ഒ.എ

ആശുപത്രിയിൽ പോകുന്ന ജീവനക്കാരെ തടഞ്ഞു കൊണ്ട് പോലിസുകാർ കൊറൊണ വ്യാപനത്തെ എങ്ങനെ തടയുമെന്ന് മനസ്സിലാകുന്നില്ല.

0 Comments

നമ്മുടെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സംഭാവന രാജ്യം എക്കാലവും ഓര്‍മിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നു

ഉത്തരവാദിത്തബോധമുള്ള പൗരന്മാര്‍ക്ക് കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തെ ശക്തിപ്പെടുത്താന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

0 Comments