ആവശ്യപ്പെട്ട് കത്ത് നല്‍കിയത് സെല്‍ഫ് ക്വാറന്റൈനില്‍ കഴിയാന്‍ അവധിക്ക് വേണ്ടി; ഡോക്ടര്‍ക്ക് ലഭിച്ചത് നോഡല്‍ ഓഫീസറായി നിയമന ഉത്തരവ്; സംഭവം വയനാട്ടില്‍

ഉത്തരവ് ലഭിച്ച് കഴിഞ്ഞ ദിവസം തന്നെ ഡോക്ടര്‍ ആശുപത്രിയില്‍ എത്തുകയും ചുമതല ഏല്‍ക്കുകയും ചെയ്തിരുന്നു. ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചിരുന്നു.

0 Comments

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ജാ​ഗ്രത; 25 ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍; ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ചേക്കും

സം​സ്​​ഥാ​ന​ത്ത്​ 10,944 പേ​രാ​ണ്​ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 10,655 പേ​ര്‍ വീ​ടു​ക​ളി​ലും 289 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്.

0 Comments