കോവിഡ് വ്യാപനം വർദ്ധിച്ചു; ദുബായിൽ പൊതുവേദി പരിപാടികൾ, ഡി.ജെ എന്നിവയ്ക്ക് വിലക്ക്

കഴിഞ്ഞ മൂന്നാഴ്ചകളിൽ നടത്തിയ പരിശോധനയിൽ 200ൽ അധികം കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണ് ദുബായ് ന​ഗരത്തിൽ കണ്ടെത്തിയത്.

0 Comments