ചരിത്രത്തിൽ ചവുട്ടിനിന്ന ഗതകാല സമര പോരാട്ടങ്ങൾ സാക്ഷി; കാസർകോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം നിയമസഭാ സ്‌പീക്കർ ഉദ്ഘാടനം ചെയ്‌തു
സ്വാതന്ത്ര്യ സമരത്തിൻ്റെ ഒരു തീക്കനൽ ജ്വലിച്ചതും ഒട്ടനവധി സമരപോരാട്ട നവോഥാന സമരങ്ങൾക്കും സാക്ഷ്യം വഹിച്ച നാടാണ് കാടകം ഗ്രാമം.
0 Comments
07/12/2023