കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു; സര്‍ക്കാര്‍ സ്വീകരിച്ചത് പ്രാദേശിക അസന്തുലിതാവസ്ഥ സൃഷ്ടിക്കാത്ത വികസനനയമെന്ന് മുഖ്യമന്ത്രി
കാസര്‍കോടിന്‍റെ സാംസ്‌ക്കാരികവും സാമൂഹികവുമായ വികാസത്തിന് ഉതകുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
0 Comments
18/02/2021