ഹോസ്ദുർഗ് ജില്ലാ ജയിലിലെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് ബേബി ബാലകൃഷ്ണൻ

അന്തേവാസികൾ ജയിൽ മുറ്റത്ത് ലഹരിക്കെതിരെ പൂക്കളം ഒരുക്കി. അന്തേവാസികൾക്കും ഉദ്യോഗസ്ഥർക്കും വിവിധ മത്സര പരിപാടികൾ നടത്തി.

0 Comments

പ്രകാശം പരത്താന്‍ ജയില്‍ അന്തേവാസികള്‍; ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയിലില്‍ എല്‍.ഇ.ഡി ബള്‍ബ് അസംബ്ലിംഗ് പരിശീലനം സംഘടിപ്പിച്ചു

ഹരിത ജയില്‍ എന്ന സന്ദേശം മുന്‍നിര്‍ത്തിക്കൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്

0 Comments

പാറപ്പുറത്ത് വിളയിച്ചത് നൂറുമേനി; ഇത് കാഞ്ഞങ്ങാട് ജില്ലാ ജയിലിൻ്റെ വ്യത്യസ്തമായ കൃഷി പാഠം

വെണ്ട, പയർ, വഴുതിന, തക്കാളി, പച്ചമുളക്, വാഴ തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്തത്. ഇത് കൂടാതെ ഗ്രോബാഗിലും പച്ചക്കറി കൃഷിയുണ്ട്.

0 Comments

ഹരിത കേരളം മിഷനിലൂടെ ഹരിത ജയിലായി മാറി ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയില്‍; വിളവെടുത്ത 60 കിലോ കുമ്പളങ്ങ സ്‌നേഹ വീടിന് കൈമാറി

ചടങ്ങില്‍ ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം. വത്സനില്‍ നിന്നും സ്‌നേഹവീട് പ്രസിഡന്റ് അഡ്വ. രാജേന്ദ്രന്‍ വിളവെടുത്ത കുമ്പളങ്ങകള്‍ സ്വീകരിച്ചു.

0 Comments