സി.പി.എം പിരിച്ചുവിടണം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിരിച്ചു വിട്ട് നേതാക്കള്‍ കാശിക്ക് പോകണം: കെ. സുരേന്ദ്രന്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിരിച്ചുവിട്ടു കൊണ്ട് അവര്‍ ദേശീയതയുടെ ഭാഗമാകണം. രാജ്യത്തെയും ദേശീയതയെയും അംഗീകരിക്കാത്തത് കൊണ്ടാണ് അവരുടെ പ്രത്യയശാസ്ത്രം പരാജയപ്പെട്ടത്.
0 Comments
08/02/2021