കിരണിന്‍റെ പിരിച്ചുവിടല്‍ നിലനില്‍ക്കില്ലെന്ന് വിദഗ്ദ്ധര്‍; കാരണം ഇതാണ്
48 മണിക്കൂറിന് മേല്‍ റിമാന്‍ഡിലായാല്‍ സസ്‌പെന്‍ഡ് ചെയ്യാമെന്നാണ് സര്‍ക്കാര്‍ കീഴ് വഴക്കം. കുറ്റം തെളിഞ്ഞ് കോടതി ശിക്ഷിച്ചാല്‍ മാത്രമേ ആരോപണ വിധേയന്‍ കുറ്റക്കാരനാവൂ
0 Comments
07/08/2021