ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും കരുതലായി സഹജീവനം ഭിന്നശേഷി സഹായ കേന്ദ്രം തുറന്നു; ഉദ്ഘാടനം നിര്‍വഹിച്ച് കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്
സാമൂഹിക നീതി വകുപ്പിന്‍റെ സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ പദ്ധതികളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് കന്നഡയിൽ തയ്യാറാക്കിയ പോസ്റ്ററും ചടങ്ങിൽ പ്രകാശനം ചെയ്തു.
0 Comments
03/08/2021