തെരുവു കച്ചവടക്കാര്‍ ഡിജിറ്റല്‍ ഇടപാടിലേക്ക്; കാസര്‍കോട് നഗരസഭയില്‍ പരിശീലനം നടന്നു

നഗരസഭ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. ലോണ്‍ നല്‍കിയ ബാങ്കുകളുടെ പ്രതിനിധികള്‍ പരിശീലനത്തില്‍ സംബന്ധിച്ചു.

0 Comments