ഓട്ടം കഴിഞ്ഞ് രാത്രി നിര്‍ത്തിയിടുന്ന ബസ്സുകളില്‍ നിന്നും ഡീസല്‍ മോഷണം : പൊറുതിമുട്ടി കാസർകോട്ടെ ബസ്സുടമകള്‍

ഡീസലിന് 90 രൂപയോളം വിലവര്‍ദ്ധിച്ച സാഹചര്യത്തില്‍ മോഷ്ടാക്കളെ ഭയന്ന് ബസ്സുകള്‍ പാര്‍ക്കുചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ്.

0 Comments

വിലക്കയറ്റത്തിന്‍റെ തുടര്‍ച്ചയായ 23 ദിനങ്ങള്‍; 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കില്‍; ഇന്നും ഇന്ധനവില കൂട്ടി; കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുന്നു

ഡീസലിന് 10 രൂപ 54 പൈസയും പെട്രോളിന് 9 രൂപ 3 പൈസയുമാണ് ഈ മാസം കൂട്ടിയത്. ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്.

0 Comments

കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ധന വിലയും മുന്നോട്ട്; തുടർച്ചയായ ഒൻപതാം ദിവസവും ഇന്ധനവില വര്‍ദ്ധിച്ചു

പെട്രോൾ ലിറ്ററിന് 48 പൈസയും ഡീസൽ 59 പൈസയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്. ഒൻപത് ദിവസത്തിനിടെ പെട്രോളിന് 5.01 രൂപയും ഡീസലിന് 4.95 രൂപയുമാണ് കൂടിയത്.

0 Comments

തുടര്‍ച്ചയായി ഏഴാം ദിവസവും രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്; ഒരാഴ്ചക്കിടെ കൂടിയത് നാല് രൂപയ്ക്കടുത്ത്; അന്താരാഷ്ട്ര വിപണിയിലെ വില ഇപ്പോഴും കുറഞ്ഞ് തന്നെ

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് നാല് രൂപയോളം താഴ്ന്ന് നില്‍ക്കുമ്പോഴാണ് ഇന്ത്യയില്‍ എണ്ണക്കമ്പനികള്‍ തുടര്‍ച്ചയായി വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

0 Comments

പവര്‍ പ്ലാന്റില്‍ ചോര്‍ച്ച; 20,000 ടണ്‍ ഡീസല്‍ നദിയിലേക്ക് ഒഴുകി; റഷ്യന്‍ പ്രസിഡന്റ് ദുരന്തം അറിഞ്ഞത് രണ്ട് ദിവസം കഴിഞ്ഞ്; സൈബീരിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഈ നദിയില്‍നിന്നുള്ള വെള്ളമെടുത്ത് ഒഴുകുന്ന പുഴയാണ് പരിസ്ഥിതി ദുര്‍ബലമായ ആര്‍ട്ടിക് സമുദ്രത്തിലേക്കു നീളുന്ന മറ്റൊരു നദിയിലെത്തുന്നത്.

0 Comments