അവശ്യസാഹചര്യത്തിൽ അല്ലാതെ നാളെ ആർക്കും അവധി അനുവദിക്കില്ല; സർക്കാർ ജീവനക്കാർ ജോലിക്കെത്തണം: കേരളത്തിൽ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു
അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് അവശ്യ സർവ്വീസ് നിയമമായ ഡയസ്നോൺ പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്
0 Comments
28/03/2022