കണിച്ചിറ ക്ഷീരോത്പാദക സഹകരണ സംഘം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു
മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, ക്ഷീര കര്‍ഷകക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി.
0 Comments
02/12/2022
മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, ക്ഷീര കര്‍ഷകക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ 2021-22 വര്‍ഷത്തെ ക്ഷീരസമൃദ്ധി പദ്ധതി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്കിലെ മികച്ച ക്ഷീര കര്‍ഷകരെ എം.എല്‍.എ ആദരിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജീജ സി. കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി