അമിത് ഷായ്ക്ക് പിന്നാലെ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനും കോവിഡ് ; സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ധര്‍മ്മേന്ദ്ര പ്രധാന്‍റെ സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ധര്‍മ്മേന്ദ്ര പ്രധാന്‍ ഐസൊലേഷനില്‍ പോവുകയും ചെയ്തിരുന്നു.
0 Comments
04/08/2020