പതിനായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ധര്‍മ്മടത്ത് റോഡ് ഷോ; മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതായി ആരോപണം
എട്ടാം തീയതി കോവിഡ് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയെ ഏഴാം ദിവസം പരിശോധന നടത്തി നെഗറ്റീവായി പ്രഖ്യാപിച്ചതോടെയാണ് പ്രോട്ടോക്കോള്‍ ലംഘിച്ചതായി കണ്ടെത്തിയത്.
0 Comments
14/04/2021