അനധികൃതമായി വനത്തിൽ പ്രവേശിച്ചാൽ കർശന നടപടി: ഡി.എഫ്. ഒ ധനേഷ് കുമാർ

വനത്തിനുള്ളിലെ ജലസോത്രസുകളിൽ മാലിന്യം വലിച്ചെറിയുന്നതും,വനത്തിൽപ്രവേശിക്കുന്നതും ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ടഉദ്യാഗസ്ഥരെ അറിയിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

0 Comments