സ്ത്രീകള്‍ക്കെതിരായ അതിക്രമ പരാതികള്‍ ഇനിമുതല്‍ സി.ഐ കൈകാര്യം ചെയ്യണം; പുതിയ മാര്‍ഗനിര്‍ദേശവുമായി ഡി.ജി.പി
സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങുമ്പോൾ സ്വന്തം സ്ഥാനപ്പേരോ ഔദ്യോഗിക മേൽവിലാസമോ ഔദ്യോഗിക നമ്പരോ നൽകരുതെന്നും മാർഗനിർദേശത്തിൽ പറയുന്നു
സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങുമ്പോൾ സ്വന്തം സ്ഥാനപ്പേരോ ഔദ്യോഗിക മേൽവിലാസമോ ഔദ്യോഗിക നമ്പരോ നൽകരുതെന്നും മാർഗനിർദേശത്തിൽ പറയുന്നു
പ്രോട്ടോകോൾ അനുസരിച്ച് ഗവർണർക്കും മുഖ്യമന്ത്രിക്കും തൊട്ടുതാഴെയാണ് മേയറുടെ സ്ഥാനമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
യു.എ.പി.എ പാര്‍ലമെന്റില്‍ പാസായിട്ടുള്ള നിയമാണ്. അത് വരുമ്പോള്‍ നടപ്പിലാക്കേണ്ടി വരും. അതിന് എനിക്ക് മടിയൊന്നുമില്ല.
ഇപ്പോള്‍ സേനയില്‍ ഏതാനും ചിലര്‍ ചെയ്യുന്ന ഈ പബ്ലിസിറ്റി ഭ്രമം നാളെ മറ്റുള്ളവരും അനുകരിക്കാനിടയുണ്ടെന്നാണ് വിമര്‍ശനം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജേക്കബ് തോമസ് ശ്രമം നടത്തിയികരുന്നെങ്കിലും ഇത് സർക്കാർ സമ്മതിക്കാതിരുന്നതിനാൽ നടന്നില്ല.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഡി.ജി.പി ക്രൈം ബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷണത്തില്‍ സഹായിക്കും.
അദാലത്തിൽ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്.
സ്വകാര്യ വാഹനങ്ങളിൽനിന്ന് പോലീസ് ഇവ നീക്കം ചെയ്യുകയും സർക്കാർ വാഹനങ്ങളിൽ അതെല്ലാം നിലനിർത്തുകയും ചെയ്യുന്നത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നല്‍കും.
സി.പി.ഐ.എം ഉന്നതര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തതോടെയാണ് ഡി.ജി.പിയെ ഉപയോഗിച്ച് മുഖ്യമന്ത്രി അപ്രതീക്ഷിത നീക്കം നടത്തിയത്.
മുൻകൂട്ടി ലഭിച്ച പരാതികളിൽ പ്രാഥമിക അന്വേഷണം നടത്തിയശേഷം തെരഞ്ഞെടുക്കപ്പെട്ട പരാതിക്കാരോട് സംസ്ഥാന മേധാവി വിഡിയോ കോൺഫറൻസ് വഴി സംസാരിക്കും.