മുഖ്യമന്ത്രി കാസർകോട്ട്; അതിരില്ലാത്ത ആവേശം; കള്ളക്കഥകളുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു; പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരില്‍ ഡിറ്റക്ഷന്‍ സെന്റർ കേന്ദ്രങ്ങള്‍ ചിലരെ പൂട്ടാനെന്ന് മുഖ്യമന്ത്രി
ബി.ജെ.പിയുടെ ശക്തി കൊണ്ടല്ല നേമത്ത് അവര്‍ വിജയിച്ചത്. കോണ്‍ഗ്രസിന്‍റെ സഹായം കൊണ്ടാണ്. ബി.ജെ.പി തുറന്ന അക്കൗണ്ട് എല്‍ഡിഎഫ് ക്ലോസ് ചെയ്യും.
0 Comments
30/03/2021