കാലവര്‍ഷം ശക്തം : കാസർകോട് ജില്ലയില്‍ ഇതുവരെയായി 210 വീടുകള്‍ ഭാഗികമായി തകര്‍ന്നു; 3.70 കോടി രൂപയുടെ കൃഷി നാശം; ജില്ലയില്‍ യെല്ലോ അലേര്‍ട്ട്
കാലവര്‍ഷത്തെ തുടര്‍ന്ന് മഞ്ചേശ്വരം താലൂക്കിലെ 22 കുടുംബങ്ങളിലെ 99 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഏഴ് വീട് പൂര്‍ണമായും 15 വീട് ഭാഗീകമായും തകര്‍ന്നു.
0 Comments
10/08/2020