കോടതിയിൽ നിന്നും മറിച്ചൊരു വിധി പ്രതീക്ഷിക്കാൻ മാത്രം ആരും നിഷ്കളങ്കരല്ല; നോട്ട് നിരോധനത്തിലൂടെ എന്ത് നേടിയെന്ന് തോമസ് ഐസക്ക്

സാമ്പത്തിക വളർച്ച താഴേക്ക് പോയി.15 ലക്ഷം കോടി വരുമാനം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. മോഡിയെ ജനകീയ കോടതിയിൽ വിചാരണ ചെയ്യണം.

0 Comments