സി.ബി.ഐയെ കൂട്ടുപിടിച്ച് ബി.ജെ.പി നടത്തിയ നാടകം പൊളിഞ്ഞു; അരവിന്ദ് കെജ്‍രിവാളിനെയും മറ്റു നേതാക്കളെയും കുറ്റവിമുക്തമാക്കി കോടതി; അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം; കൂടുതൽ അറിയാം..

ദില്ലി: ദില്ലി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‍രിവാൾ കുറ്റവിമുക്തനായി. മതിയായ തെളിവില്ലാതെ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തിയാണ് ദില്ലി റൗസ് അവന്യു കോടതി അരവിന്ദ്…

0 Comments