കൊവിഡിനെ നേരിടാന്‍ ലോക്ക് ഡൗണ്‍ മാത്രമല്ല പരിഹാരം; പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃക: രാഹുല്‍ ഗാന്ധി
അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 12380 ആയി ഉയര്‍ന്നു. മരണം 414 ആയി. 24 മണിക്കൂറിനുള്ളിൽ 37 പേരാണ് മരിച്ചത്.
0 Comments
16/04/2020