ദേശീയപാത നിർമ്മാണത്തിലെ അപാകത; മൂലക്കണ്ടത്ത് സി.പി.ഐ.എം അജാനൂർ ലോക്കൽ കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: ദേശീയപാത നിർമാണ പ്രവർത്തിയിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം അജാനൂർ ലോക്കൽ കമ്മിറ്റി പ്രകടനവും പ്രതിഷേധയോഗവും നടത്തി.ഡ്രൈനേജ് സൗകര്യം ഒരുക്കുക, യാത്രാ ദുരിതം അവസാനിപ്പിക്കുക, അണ്ടർ പാസേജിൻ്റെ…
0 Comments
01/08/2025