പൽവാൾ മനേസർ ഹൈവേകൾ ഉപരോധിക്കാൻ തീരുമാനം; സ്ത്രീകളുടെ നേതൃത്വത്തിൽ ട്രാക്ടർ റാലി; സമരത്തിന്‍റെ ഗതിമാറ്റി കർഷക സംഘടനകൾ
പൽവാൾ മനേസർ ഹൈവേകൾ ഉപരോധിക്കാൻ തീരുമാനം. ജനുവരി 7 ന് ദില്ലിയിലെ നാല് അതിര്‍ത്തികളിലേക്ക് ട്രാക്റ്റർ മാർച്ച് നടത്തും.
0 Comments
05/01/2021