രാജ്യത്തിന് വേണ്ടത് ഇവനെപ്പോലെയുള്ളവര്‍; 50 ലക്ഷം രൂപയുടെ സ്വത്തു മുഴുവന്‍ രാഹുല്‍ഗാന്ധിയ്ക്ക് ഇഷ്ടദാനം നൽകി 78 കാരിയായ പുഷ്പ
50 ലക്ഷം മൂല്യമുള്ള സ്വത്തുക്കളും 10 പവന്‍ സ്വര്‍ണവും ഉള്‍പ്പെടെ തൻ്റെ എല്ലാ സ്വത്തും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയായിരിക്കും അവകാശിയെന്ന് ഇവര്‍ അറിയിച്ചു.
0 Comments
04/04/2022