ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; കാലുതെറ്റി വെള്ളത്തില്‍ വീണതാകാമെന്ന് നിഗമനം.

വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

0 Comments

ദേവനന്ദയുടെ മരണത്തിൽ ദുരൂഹത എന്ന് ആരോപണം; എല്ലാവശങ്ങളും അന്വേഷിക്കുമെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍

കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്.

0 Comments

ആശങ്കയുണർത്തി റാമെര്‍ലാ വൈറസ്: ആലപ്പുഴയില്‍ ആറായിരത്തിലേറെ താറാവുകള്‍ കൂട്ടത്തോടെ ചത്തു

ശേഷിച്ച താറാവുകള്‍ക്ക് എക്‌സെപ്റ്റ് എന്ന മരുന്നു നിര്‍ദ്ദേശിച്ചെങ്കിലും അത് ഫലപ്രദമായില്ലെന്ന് താറാവ് കര്‍ഷകര്‍ പറയുന്നു.

0 Comments