ജില്ലയിൽ പുതിയതായി 150 ദർസുകൾ ; കർമ്മപദ്ധതി പ്രഖ്യാപനത്തോടെ എസ്. വൈ. എസ് ജില്ലാ കൗൺസിലിന് സമാപനം

കൗൺസിൽ ജില്ലാ പ്രസിഡണ്ട് സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരി തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത സെക്രട്ടറി കെ. പി ഹുസൈൻ സഅദി കെ. സി റോഡ് ഉദ്ഘാടനം ചെയ്തു.

0 Comments