ദമാമിലും ബഹ്‌റൈനിലുമായി കോവിഡ് ബാധിച്ച് രണ്ട് കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു
ഇതോടെ ഇന്ന് ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി. കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇതുവരെ 253 മലയാളികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
0 Comments
21/06/2020