കര്‍ണ്ണാടകയിലേക്ക് ദിവസേന യാത്ര; തലപ്പാടിയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി പാസ് അനുവദിച്ച് തുടങ്ങി
ടോക്കണ്‍ അടിസ്ഥാനത്തില്‍ 100 പേര്‍ക്കാണ് ഒരു ദിവസം പാസ് അനുവദിക്കുക. ഇങ്ങനെ ലഭിക്കുന്ന റിപ്പോര്‍ട്ടിന്‍റെ കാലാവധി 21 ദിവസമാണ്.
0 Comments
19/08/2020