“സ്പളൻഡിഡ്” കരുത്തരാകാൻ കരുതിയിരിക്കാം: എസ്. കെ. എസ്. എസ്. എഫ് സൈബർ സുരക്ഷാ ബോധവൽകരണ ക്യാമ്പയിന് തുടക്കമായി
ഓൺലൈൻ പഠന രീതിയില്‍ ഒരു വർഷം പിന്നിടുമ്പോൾ നെറ്റ് അഡിക്ഷനും സൈബർ ചൂഷണങ്ങളും വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
0 Comments
17/09/2021