കുടിശ്ശിക വരുത്തി; പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലെ ലാന്‍ഡ് ഫോണ്‍ കട്ട് ചെയ്തു
ഇതോടൊപ്പം ഇന്റര്‍നെറ്റും വിച്ഛേദിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍റെ പൊതുഭരണവകുപ്പിന്‍റെ അനാസ്ഥയാണ് കാരണം. പൊതുഭരണവകുപ്പാണ് ബില്ല് അടയ്ക്കേണ്ടത്.
0 Comments
26/03/2021