ഗ്രാമ പഞ്ചായത്തംഗത്തിൻ്റെ പരാതിയിൽ വളര്‍ത്തുനായയെ കസ്റ്റഡിയിലെടുത്ത് പൊലീസിൻ്റെ വിചിത്ര നടപടി

പരാതിയുടെ അടിസ്ഥാനത്തില്‍ നായയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷന്‍ വളപ്പില്‍ കെട്ടിയിട്ട നായ ബഹളം വെയ്ക്കാന്‍ തുടങ്ങിയതോടെ പൊലീസ് കുടുങ്ങി

0 Comments

യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഭർതൃസഹോദരൻ കസ്റ്റഡിയിൽ

കടയിൽ നിന്നിറങ്ങി ഓടിയ വൃന്ദയെ സുബിൻലാൽ പിന്തുടർന്ന് കയ്യിലുണ്ടായിരുന്ന തുണി ചുറ്റിയ വടിയിൽ തീകൊളുത്തി ദേഹത്തേക്ക് എറിയുകയായിരുന്നു.

0 Comments

തൊഴില്‍ തട്ടിപ്പുകേസില്‍ സരിത എസ്. നായരെ കസ്റ്റഡിയില്‍ വിട്ടു

മെയ് മൂന്ന് വരെ സരിതയെ കസ്റ്റഡിയില്‍ വിടാനാണ് നെയ്യാറ്റിന്‍കര കോടതിയുടെ തീരുമാനം. നെയ്യാറ്റിന്‍കര പോലീസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് ഈ നടപടി.

0 Comments

നെയ്യാറ്റിൻകര സംഭവം; പരാതിക്കാരി വസന്തയെ വീട്ടില്‍ നിന്നും പോലീസ് മാറ്റി; ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് നടപടി

അതേസമയം, നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.

0 Comments

സ്വപ്നയും സന്ദീപും എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങി; സ്വപ്‌നയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍; മരുന്ന് വേണ്ട, യോഗ ചെയ്താല്‍ ശരിയാകുമെന്ന് സ്വപ്ന കോടതിയില്‍

സ്വപ്നയും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞെങ്കിലും തനിക്ക് മരുന്ന് വേണ്ടെന്നും യോഗ ചെയ്താല്‍ ശരിയാകുമെന്നും പിന്നീട് അറിയിച്ചു.

0 Comments