അവയ്ക്ക് യാതൊരു വിശ്വാസ്യതയുമില്ല; അഭിപ്രായ സര്‍വെകൾക്കെതിരെ വിമർശനവുമായി കെ. സി വേണുഗോപാൽ
ഇത്തവണ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും അക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും വേണുഗോപാൽ വ്യക്തമാക്കി.
0 Comments
21/03/2021
ഇത്തവണ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും അക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും വേണുഗോപാൽ വ്യക്തമാക്കി.
പിണറായിയോട് രാഷ്ട്രീയമല്ലാത്ത യാതൊരു വൈരാഗ്യവുമില്ല. സി.പി.എമ്മിന്‍റെ തെറ്റുകൾ വിമർശിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും സുധാകരൻ പറഞ്ഞു.