പ്രതിപക്ഷം എന്താണ് പറയുന്നതെന്ന് കേള്‍ക്കാനെങ്കിലും ഭരണപക്ഷം തയ്യാറാകണം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി. ഡി സതീശന്‍
സഭയില്‍ ചര്‍ച്ച നടത്തുന്നത് പരിഹാരം കാണാനും നടപടി സ്വീകരിക്കാനുമാണ് എന്നാല്‍ ഇവിടെ അത് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
0 Comments
11/08/2021