ക്രിട്ടിക്കൽ ബൂത്തുകളിൽ സായുധ സേനയെ വിന്യസിക്കും: കാസര്‍കോട് കളക്ടർ
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 90 ശതമാനത്തിൽ കൂടുതൽ പോളിംഗ് നടന്നതും ഒരു സ്ഥാനാർത്ഥിക്ക് 75 ശതമാനത്തിൽ കൂടുതൽ വോട്ട് ലഭിച്ചതുമായ ബൂത്തുകളാണ് ക്രിട്ടിക്കൽ വിഭാഗത്തിൽപ്പെടുന്നത്.
0 Comments
28/11/2020