കള്ളവോട്ട് ചെയ്യുന്നത് കുറ്റകരം; കാത്തിരിക്കുന്നത് ഒരു വര്‍ഷം വരെ തടവും പിഴയും

വോട്ടറുടെ ഐഡന്റിറ്റി സംബസിച്ച് പരാതിയുണ്ടെങ്കില്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ.

0 Comments