ഡെപ്യൂട്ടി സ്പീക്കര്‍ക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; സി.പി.എമ്മിനെ കൊട്ടുന്നത് എല്ലാർക്കും രാസമാണെന്ന് സോഷ്യൽമീഡിയ, എൽ.ഡി.എഫിൽ പോര് മുറുകുമ്പോൾ
തൻ്റെ മുന്നിലുള്ളത് ജനങ്ങളും അവരോടുള്ള ഉത്തരവാദിത്തവും മാത്രമാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. അടിസ്ഥാന രഹിതവും വസ്തത വിരുദ്ധവുമായ കാര്യങ്ങളാണ് ചിറ്റയം ഗോപകുമാർ പറഞ്ഞതെന്നാണ് വീണ ജോർജിൻ്റെ വിശദീകണം.
0 Comments
17/05/2022